LOADING...

NGO MEET 2026

Project Gallery

Fundraising Progress

Raised: ₹0 0%

Target: ₹200,000

About the Project

🔵 NGO MEET 2026 – SEED COUNCIL

ഒരു പുതിയ സാമ്പത്തിക മുന്നേറ്റത്തിന് ഒരുമിച്ച് ചേരാം!

സുസ്ഥിര സമ്പദ്‌വ്യവസ്ഥ, തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, നൈപുണ്യ വികസനം, NGO നെറ്റ്‌വർക്ക്, ബിസിനസ് സഹകരണം എന്നിവയെക്കുറിച്ച് ആശയങ്ങൾ പങ്കുവെച്ച്, പഠിച്ച്, പ്രവർത്തനത്തിലേക്ക് മാറുന്നതിനുള്ള ദേശീയ സംഗമം.

📅 15 നവംബർ 2026 | ഞായറാഴ്ച
⏰ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ
📍 Elite International Hotel, Thrissur

🎤 Motivational Speaker – Manoj Govind

നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യുക!

📞 Registration & Enquiries: 7012410600 |
97441 03300 | 7012402629

SEED Council
Sustainable Economy & Employment Development Council
People • Ideas • Network • Actions • Results

Donate for this Cause

Donate Now

Ready to Make a Difference?

Your support can turn our vision into reality. Join us in our mission to create a better world.

Chat With Us